kob-mariyama-josep

വാകത്താനം : പിച്ചനാട്ടുകുളം പാണ്ടൻചിറയിൽ പി.എ.ജോസഫിന്റെ ഭാര്യ മറിയാമ്മ ജോസഫ് (65) നിര്യാതയായി. മക്കൾ : ബിൻസി, ക്രിസ്റ്റീന, ബിനോയി. മരുമക്കൾ : രാജു, മനോജ്, സിന്ധു. സംസ്കാരം ഇന്ന് 12 ന് പിച്ചനാട്ടുകുളം ബ്രദസറൻ സഭാ സെമിത്തേരിയിൽ.