കാഞ്ഞിരപ്പളളി : വില്ലേജ് ഓഫീസ് ജീവനക്കാരന് കൊവിഡ് സ്ഥിരികരിച്ചതിനാൽ പ്രാഥമിക സമ്പർക്കത്തിലുളള ജീവനക്കാർ ക്വാറന്റൈനിൽ പോയതായി തഹസിൽദാർ ആറിയിച്ചു. ഇതേ തുടർന്ന് താത്കാലികമായി കാഞ്ഞിരപ്പള്ളി വില്ലജ് ഓഫീസ് പ്രവർത്തനം നിറുത്തിവച്ചതിനാൽ പൊതുജനങ്ങൾ ഓൺലൈൻ സേവനങ്ങൾ പ്രയോജനപ്പെടുത്തണം.