ആനിക്കാട് ഈസ്റ്റ് : പാണാമ്പുറത്ത് പരേതനായ ദേവസ്യയുടെയും അച്ചാമ്മയുടെയും മകൻ ബിനുമോൻ (46) നിര്യാതനായി. സംസ്കാരം ഇന്ന് 11 ന് ആനിക്കാട് സെന്റ് മേരീസ് ചർച്ചിൽ.