കോട്ടയം : മാങ്ങാനം സുരഭിയിൽ പരേതനായ പി.എസ്.സുകുമാരന്റെ (വാണിജ്യനികുതി വകുപ്പ്) ഭാര്യ വി.എൻ.ഇന്ദിര (77-റിട്ട.പോസ്റ്റ്മാസ്റ്റർ) നിര്യാതയായി. മക്കൾ : ശരത്ത് ചന്ദ്രൻ (സിംഗപ്പൂർ), കമൽ കൃഷ്ണൻ (ടൈംസ് ഓഫ് ഇന്ത്യ), പ്രവീൺ (ബംഗളൂരു). മരുമക്കൾ: നവീന, ടെസ്സ, ഗോപിക. സംസ്‌കാരം നാളെ 11 ന് വീട്ടുവളപ്പിൽ.