പാലാ : മുരിക്കുംപുഴയിൽ പ്രവർത്തിക്കുന്ന സെന്റ് മേരീസ് എൻജിനിയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ എൻജിനിയറിംഗ് കോഴ്സുകൾക്ക് ഓൺലൈൻ ക്ലാസ് ആരംഭിച്ചു. പോളിടെക്നിക്,​ ഐ.ടി.ഐ എന്നിവയിൽ അഡ്മിഷൻ ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് വിവിധ ട്രേഡുകളിലേക്ക് സർക്കാർ നിർദ്ദേശാനുസരണം അഡ്മിഷൻ തുടരും. എല്ലാ കോഴ്സുകളും കേരള ഗവൺമെന്റ് അംഗീകൃതവും പി.എസ്.സി അംഗീകൃതവുമാണ്. ഈവനിംഗ് കോഴ്സുകൾക്ക് പ്രവേശനത്തിന് പ്രായപരിധിയില്ല. ഈവനിംഗ് കോഴ്സുകളിൽ വിവിധ ഡിപ്പാർട്ട്മെന്റുകളിലെ ജീവനക്കാർക്കും പ്രവേശനമുണ്ട്. ഫോൺ: 9447809605 (ചെയർമാൻ)​,​ 9447869882 (പ്രിൻസിപ്പൽ)​,​ 04822-212795,​ 214132 (ഓഫീസ്)​.