kob-remesh

മതുമൂല : വേഴക്കാട്ട് പുതുപ്പറമ്പിൽ രമേശൻ (50) നിര്യാതനായി. ഭാര്യ : സിന്ധു. മക്കൾ : അച്ചു, അമ്മു. സംസ്കാരം നടത്തി.