ചങ്ങനാശേരി : മാടപ്പള്ളി പരേതനായ കണിയാംപറമ്പിൽ ജനാർദ്ദനന്റെ ഭാര്യ നളിനിയമ്മ (83) നിര്യാതയായി. സംസ്‌കാരം നടത്തി.