kob-gopalakrishna

പള്ളിക്കത്തോട് : ആനിക്കാട് മുക്കാലി പേങ്ങാട്ട് കൊടിമറ്റത്തിൽ പരേതനായ തങ്കപ്പൻ നായരുടെയും സാവിത്രിയമ്മയുടെയും മകൻ ഗോപാലകൃഷ്ണൻ നായർ (ഗോപൻ-38) നിര്യാതനായി. ഭാര്യ : അശ്വതി പൂവരണി. മക്കൾ : ആർദ്ര, അനന്തകൃഷ്ണൻ. സംസ്കാരം ഇന്ന് 10.30 ന് വീട്ടുവളപ്പിൽ.