കുറിച്ചി : ശങ്കരപുരം മഹാദേവക്ഷേത്രത്തിലെ മേൽശാന്തി സ്ഥാനത്തു നിന്ന് വിരമിച്ച ഗോവിന്ദൻ നമ്പൂതിരിയ്ക്ക് യാത്രഅയപ്പ് നൽകി. എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ, സെക്രട്ടറി സുരേഷ് പരമേശ്വരൻ, ശാഖാ പ്രസിഡന്റ് ജയപ്രകാശ് കുളത്തുങ്കൽ, സെക്രട്ടറി സന്തോഷ് കല്ലുങ്കൽ, ദേവസ്വം മാനേജർ പ്രശാന്ത് എന്നിവർ പങ്കെടുത്തു.