ചെമ്പകപ്പാറ: കുപ്പച്ചാംപടി പടിഞ്ഞാറേക്കുറ്റ് കുരുവിള ദേവസ്യ (79) നിര്യാതനായി. സംസ്‌കാരം ഇന്ന് 8.30ന് സ്‌നേഹഗിരി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. ഭാര്യ :അന്നക്കുട്ടി. മക്കൾ: ഷാന്റി, സിബി, ജയ്‌സി, ജോബി, ബനോയി. മരുമക്കൾ: ബേബിച്ചൻ ഞാവള്ളിക്കുന്നേൽ, ഡിനു പുളിഞ്ചുമൂട്ടിൽ.