covid

കോട്ടയം : ജില്ലയിൽ 571 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 565 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യ പ്രവർത്തകയും, സംസ്ഥാനത്തിനു പുറത്ത് നിന്നെത്തിയ ആറുപേരും രോഗബാധിതരായി. രോഗം ബാധിച്ചവരിൽ 274 പുരുഷൻമാരും, 235 സ്ത്രീകളും, 62 കുട്ടികളും ഉൾപ്പെടുന്നു.

474 പേർ രോഗമുക്തി നേടി. നിലവിൽ 5331 പേരാണ് ചികിത്സയിലുള്ളത്. 20222 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.

രോഗബാധ കൂടുതൽ

കോട്ടയം : 57

പാറത്തോട് : 25

പാമ്പാടി : 24

കാഞ്ഞിരപ്പള്ളി : 22

അയ്മനം : 21

ചങ്ങനാശേരി : 19

കൂരോപ്പട : 17

കടുത്തുരുത്തി : 17

ഈരാറ്റുപേട്ട : 16

കടപ്ലാമറ്റം : 15

കറുകച്ചാൽ : 15

പുതുപ്പള്ളി, ചെമ്പ് : 13

തലയാഴം : 12

കുമരകം, തലനാട് : 11

പള്ളിക്കത്തോട്, മാഞ്ഞൂർ : 11

വെള്ളൂർ :10