ചങ്ങനാശേരി: പായിപ്പാട് അമ്മത്താൻചിറ ഇലവുംമൂട്ടിൽ പരേതനായ വിൻസെന്റിന്റെ ഭാര്യ സി.എ. കുഞ്ഞമ്മ (83) നിര്യാതയായി. മക്കൾ: ആശ സജീവ്, സാംസാജ്. മരുമക്കൾ: സജീവ്, പുഷ്പ സാംസാജ്. സംസ്‌കാരം നടത്തി.