kobsosamma

കുറിച്ചി: കൊച്ചുപുരയ്ക്കൽ പരേതനായ ഫിലിപ്പിന്റെ ഭാര്യ ശോശാമ്മ (88) നിര്യാതയായി. കോട്ടയം വടാമറ്റം കുടുംബാംഗമാണ്. മക്കൾ: ലീലാമ്മ, പരേതരായ ബാബു, സാബു, മോളമ്മ, മരുമക്കൾ: സോമച്ചൻ, പരേതരായ തങ്കച്ചൻ, ആലീസ്, മോളിക്കുട്ടി. സംസ്കാരം ഇന്ന് 5ന് കുറിച്ചി മാർ ഇഗ്‌നാത്തിയോസ് ക്‌നാനായ പള്ളി സെമിത്തേരിയിൽ.