ഉല്ലല: യക്ഷിയമ്പലം ഭാഗത്ത് ഓണങ്ങാട്ടുശ്ശേരിൽ സുകുമാരൻ (74) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: പരേതനായ സുനിൽകുമാർ, സുധീർ, സുമ. മരുമക്കൾ: രഞ്ജിനി, രാജേഷ്‌മോൻ (ഇറിഗേഷൻ, കുറുപ്പന്തറ). സംസ്‌കാരം നടത്തി.