കേരള ലളിതകലാ അക്കാദമി 30 ലക്ഷത്തോളം രൂപ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടെ കോട്ടയം ഡി.സി ബുക്ക്സ് ഓഡിറ്റോറിയത്തോട് അനുബന്ധിച്ച് തയ്യാറാക്കിയ പുതിയ ആർട്ട് ഗാലറിയിൽ 27ചിത്രകാരന്മാരുടെ പ്രദർശനം ആരംഭിച്ചു.കൊവിഡ് കാലത്ത് ആർട്ട് ഗാലറിയിലെ പ്രദർശനം ചിത്രകാരന്മാർക്ക് ആശ്വാസമായി.
വീഡിയോ: ശ്രീകുമാർ ആലപ്ര