അടിമാലി: ബസ് ഉടമ ബൈസൺവാലി നടുവിലാംകുന്നേൽ ബോബൻ ജോർജ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് അടിമാലി മേഖ6ലയിലെ സ്വകാര്യ ബസുകൾ ഇന്ന് സർവ്വീസ് നിർത്തി വെയ്ക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.