വൈക്കം: പള്ളിപ്രത്തുശേരി കളത്തിപ്പറമ്പിൽ ബൈജു (50, ജനറൽ മർച്ചന്റ്, ചാലപ്പറമ്പ്) നിര്യാതനായി. ഭാര്യ: ശ്രീജ. മക്കൾ: പാർവ്വതി, അഖില. മരുമകൻ: അഖിൽ. സംസ്കാരം നടത്തി.