zone

കോട്ടയം : തലയാഴം പഞ്ചായത്തിലെ ഒന്നാം വാർഡും പാമ്പാടി പഞ്ചായത്തിലെ 20ാം വാർഡും കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ എം.അഞ്ജന ഉത്തരവായി. ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലെ 8,10 ഡിവിഷനുകളെ പട്ടികയിൽനിന്ന് ഒഴിവാക്കി. നിലവിൽ 28 തദ്ദേശസ്ഥാപനങ്ങളിലായി 48 കണ്ടെയ്ൻമെന്റ് സോണുകളാണുള്ളത്.