വെളിയന്നൂർ : ചാഴികാട്ട് വാഴയിൽ പരേതനായ സി.കെ. ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (85) നിര്യാതയായി. പരേത കരിങ്കുന്നം ആനക്കല്ലാമലയിൽ കുടുബാംഗം. മക്കൾ : ജോയി, ജെയിംസ്, സ്റ്റീഫൻ, തോമസ്, ബെസ്സി, ടെസ്സി, വിൻസന്റ്, ബിബു. മരുമക്കൾ: മേഴ്‌സി പുളിയ്ക്കൽ കടവൂർ, മോളി വലിയപറമ്പിൽ മാറിക, മേബിൾ പുളവേലിയിൽ ചുങ്കം, മിനി പാണ്ടവത്ത് ഏറ്റുമാനൂർ, റെജമോൻ മൂലത്താഴത്ത് കല്ലറ, ബിനു കല്ലേലുമണ്ണിൽ റാന്നി, ബിന്ദു വെട്ടിയ്ക്കൽ തടിയബാട്, ജെർളിൻ കുന്നംപടവിൽ പയ്യാവൂർ. സംസ്‌കാരം ഇന്ന് 10 ന് അരീക്കര സെന്റ് റോക്കീസ് പള്ളിയിൽ.