kobsheraf

കോട്ടയം: മാളിയേക്കൽ അബ്ദുൾ ലത്തീഫിന്റെ ഭാര്യയും തിരുവനന്തപുരം കയ്യാലയ്ക്കൽ പരേതനായ എസ്.എൻ സെയ്‌നുലബ്ദീൻ സാഹിബിന്റെ മകളുമായ ഷെറഫുനിസ (നിസ-69) നിര്യാതയായി. മക്കൾ: ബോബി സുനിൽ, ഷാഹുൽ ഹമീദ് (ഫെയർ ട്രേഡേഴ്‌സ് കോട്ടയം). മരുമക്കൾ: സുനിൽ ഫക്കീർ (കുവൈറ്റ്), റലിയ ഷാഹുൽ. കബറടക്കം നടത്തി.