തൃക്കൊടിത്താനം: ആഞ്ഞിലിപ്പടി ചെറ്റയ്ക്കാട് പരേതനായ സി.ജെ. ജോണിന്റെ ഭാര്യ ത്രേസ്യാമ്മ ജോൺ (മാമിക്കുട്ടി-79) നിര്യാതയായി. പാറേൽപള്ളി തൈപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജോസ് മോൻ, രാജുമോൻ, കുഞ്ഞുമോൾ, സോഫിയാമ്മ, സണ്ണിച്ചൻ, ജാൻസി, സാബു, സോളിമ്മ, ഷൈനി.
മരുമക്കൾ: മോളി, കുഞ്ഞുമോൻ, മിനി, ബീന, ജിജോ, സോജി, പരേതരായ ജയിംസുകുട്ടി, ജിബു ചെറിയാൻ. സംസ്‌കാരം ഇന്ന് 10ന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്‌സ് പള്ളി സെമിത്തേരിയിൽ.