കോട്ടയം : പോളിടെക്‌നിക് പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. നാട്ടകം ഗവ.പോളിടെക്‌നിക് കോളേജിൽ ആറുമുതൽ പത്തുവരെ തീയതികളിൽ അസൽരേഖകളും ഫീസുമായെത്തി പ്രവേശനം നേടണം. രാവിലെ ഒൻപതിന് പ്രവേശന നടപടി തുടങ്ങും. കൊവിഡ് മാനദണ്ഡം പാലിക്കണം. വിശദവിവരങ്ങൾ www.polyadmission.org എന്ന സൈറ്റിൽ ലഭിക്കും.