ചീരഞ്ചിറ: കറുകക്കളം പി.ടി. തോമസ് (തങ്കച്ചൻ-86) നിര്യാതനായി. ഭാര്യ: വത്സമ്മ മാമ്പുഴക്കരി പുത്തൻചിറ കുടുംബാംഗം. മക്കൾ: സി.ടി. തോമസ് (കുവൈറ്റ്), മിനി തോമസ് (ചെന്നൈ, ഒയാസീസ് ട്രാവൽ ഏജൻസി), ടോബി തോമസ്, നിമ്മി തോമസ് (ഓസ്‌ട്രേലിയ). മരുമക്കൾ: മാലിനി തോമസ് (കുവൈറ്റ്), റിൻസി ടോബി (കൊല്ലം), ഷനോജ് (ഓസ്‌ട്രേലിയ). സംസ്‌കാരം ഇന്ന് 11ന് ചീരഞ്ചിറ സെന്റ് ജോർജ് കത്തോലിക്ക പള്ളി സെമത്തേരിയിൽ.