തൂക്കുപാലം: കരുണാപുരം ഇടവഴിക്കൽ ഇ.കെ. ജോയി (67, റിട്ട. ചിന്നമന്നൂർ എൽ.ഐ.സി. ബ്രാഞ്ച് മാനേജർ) നിര്യാതനായി. ഭാര്യ: വത്സമ്മ കുട്ടാർ തടത്തിൽ കുടുംബാംഗം. മക്കൾ: മിഥുൻ (ഓസ്‌ട്രേലിയ), മിമി (ഓസ്‌ട്രേലിയ). മരുമകൻ: ബെയ്‌സൺ (ഓസ്‌ട്രേലിയ). സംസ്‌കാരം നടത്തി.