kobkumari

വാഴൂർ: പ്രിയഭവനിൽ കെ.ബി. ഗോപാലകൃഷ്ണന്റെ ഭാര്യ കുമാരി ഗോപാലകൃഷ്ണൻ (65) നിര്യാതയായി. മക്കൾ: ജി. പ്രേംജിത്ത്, പ്രതിഭ കൃഷ്ണൻ. മരുമകൻ: എ.കെ. അയ്യപ്പദാസ്. സംസ്‌കാരം നടത്തി.