വാളയാർ പെണ്കുട്ടിക്ക് നീതിലഭിക്കണം എന്ന ആവശ്യത്തിൽ ഹിന്ദു ഐക്യവേദി തൊടുപുഴയിൽ നടത്തിയ പ്രതിഷേധധർണ്ണ ജില്ലാ ജനറൽ സെക്രട്ടറി പി.ജി ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു