train

ഏറ്റുമാനൂർ കുരിയാറ്റുപുഴ വീടിന്റെ മുറ്റത്ത് തയ്യാറാക്കിയ പാളത്തിൽ ശബരി ട്രെയിൻ സിഗ്നൽ കാത്ത് കിടക്കുന്നത് കണ്ട് നാട്ടുകാർ അദ്ഭുതപ്പെടുകയാണ്.സന്തോഷിന്റെ കലാസൃഷ്ടിയാണിത്. കഴിഞ്ഞ 15 വർഷമായി മിനിയേച്ചർ രൂപങ്ങൾ നിർമ്മിക്കുകയാണ് സന്തോഷ്.

വീഡിയോ: ശ്രീകുമാർ ആലപ്ര