തെങ്ങണ: ഹോളിക്രോസ് സന്യാസിനി സമൂഹത്തിന്റെ പാറ്റ്ന പ്രൊവിൻസിലെ സിസ്റ്റർ ലീമ (മേരിക്കുട്ടി 86) നിര്യാതയായി. കുറമ്പനാടം പരവൻപറമ്പിൽ കുടുംബാംഗമാണ്. സഹോദരങ്ങൾ: പി.ഇ. ജോസഫ്(ഔതക്കുട്ടി), പി.ഇ. മാത്യു(മാമ്മച്ചൻ), ത്രേസ്യാമ്മ വള്ളപ്പുരയ്ക്കൽ ചങ്ങനാശേരി, അന്നക്കുട്ടി തെക്കേക്കര തെങ്ങണ, ഏലിക്കുട്ടി തുറയിൽ പുന്നവേലി.സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് പാറ്റ്ന ക്വീൻ ഓഫ് അപ്പസ്‌തോലിക് കത്തീഡ്രൽ പള്ളിയിൽ.