കറുകച്ചാൽ: ഉമ്പിടി വട്ടമാക്കൽ കുട്ടപ്പൻ മാധവന്റെ മകൻ സുകുമാരൻ (സാബു-45) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: രേഖാമണി. മകൾ: അമയ. സഹോദരങ്ങൾ: സണ്ണി, സാലി, സുമ, സുധ.