santhamma-ravindran

കറുകച്ചാൽ: ചമ്പക്കര കറുകംപള്ളിൽ വീട്ടിൽ പരേതനായ രവീന്ദ്രൻ ആചാരിയുടെ ഭാര്യ ശാന്തമ്മ (75) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 12.30ന് വീട്ടുവളപ്പിൽ. മക്കൾ: മഹേഷ്, മനോജ്, രാജേഷ്, സുജാത, അംബിക, പ്രീത. മരുമക്കൾ: രമാദേവി, പ്രീതി, നീതു, ബിനു, അഭിലാഷ്.