വാകത്താനം:മംഗലപ്പള്ളിയിലായ ഈഴകന്നേൽ വി.വി.എബ്രഹാം (അവറാച്ചൻ 87) നിര്യാതനായി. തിരുവല്ല ചുങ്കത്തു പരേതയായ തങ്കമ്മയാണ് ഭാര്യ. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1ന് ഞാലിയാകുഴി മാർ ഗ്രിഗോറിയസ് പള്ളി സെമിത്തേരിയിൽ. മക്കൾ:സുജ,സിജു,സിനു. മരുമക്കൾ:പരിയാരം ആഞ്ഞിലിമൂട്ടിൽ ബാബു, തോട്ടയ്ക്കാട് തടത്തിൽ ജെയിംസ്കുട്ടി, ഈരയിൽകടവ് പുതുപ്പറമ്പിൽ സാബു.