mj-mathew

വൈക്കം: വെട്ടിക്കാപ്പള്ളിലായ മായപ്പള്ളിൽ എം.ജെ മാത്യുവിന്റെ (മാത്തച്ചൻ 82, റിട്ട.സൂപ്രണ്ട് സെൻട്രൽ സ്റ്റാസ്റ്റിക്‌സ്) സംസ്‌കാരം ഇന്ന് 3ന് വൈക്കം ഫൊറോനാ പള്ളിയിൽ നടക്കും. ഭാര്യ: ആനി മാത്യു. മക്കൾ: ജോൺ മാത്യു,ജോസ് മാത്യു, ജോയ് മാത്യു. മരുമക്കൾ: സിന്ധു, ജിൻസി, സുജ.