കിടങ്ങൂർ: എസ്.എൻ.ഡി.പി യോഗം മുൻ ഡയറക്ടർ ബോർഡ് അംഗവും മീനച്ചിൽ യൂണിയൻ മുൻ പ്രസിഡന്റും മുൻ ഡി.സി.സി മെമ്പറുമായ പരേതനായ പിറയാർ ചൂരാകുഴിയിൽ (പറമ്പേട്ടു )സി ഐ. സുകുമാരന്റെ ഭാര്യ കെ.ഇ ലക്ഷ്മി (88,റിട്ട. അദ്ധ്യാപിക ആലപുരം വിദ്യാമന്ദിരം യുപി സ്കൂൾ ). നിര്യാതയായി. മക്കൾ: ഡോ.സി.എസ് സജി (യു.എസ്.എ), ഐബീ സതീശൻ. മരുമക്കൾ :ഡോ റാണി സജി (യു.എസ്.എ), എ.പി സതീശൻ ( റിട്ട.അസി എക്സിക്യുട്ടീവ് എൻജിനീയർ അഗ്രികൾച്ചറൽ യൂണിവേഴ്സിറ്രി കുമരകം). സംസ്‍കാരം ഇന്ന് 11ന് വയലായിലുള്ള മകളുടെ (അറമ്പാട്ടു മാക്കിൽ ) വീട്ടുവളപ്പിൽ.