mathai
എന്‍ ഒ മത്തായി

തോക്കുപാറ: അടിമാലി അമ്പഴച്ചാല്‍ നിരവത്തുകണ്ടത്തില്‍ എന്‍.ഒ. മത്തായി (73) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ശോശാമ്മ കുറുപ്പുംപടി മാലിക്കുടിയില്‍ കുടുംബാംഗം. മക്കള്‍: സജി, സിജി, ലിജി. മരുമക്കള്‍: മിനി, തോമസ്, അവറാച്ചന്‍.