അന്തീനാട് : ഓലിക്കൽ ഒ.എം.ആഗസ്തി (89) നിര്യാതനായി. ഭാര്യ : പരേതയായ മോനിക്ക രാമപുരം കച്ചിറമറ്റം കുടുംബാംഗം. മക്കൾ : ജോളി, സണ്ണി (റിട്ട.എച്ച്.എം സെന്റ് മൈക്കിൾസ് എച്ച്.എസ്.എസ് പ്രവിത്താനം), മേരിക്കുട്ടി, കൊച്ചുറാണി, ഡീന. മരുമക്കൾ : സഖറിയാസ്, ലൗലി, ആന്റണി, കുര്യച്ചൻ. സംസ്കാരം ഇന്ന് 2 ന് പ്രവിത്താനം സെന്റ് ഫെറാനോപള്ളിയിൽ.