കടുവാക്കുളം : ദിവ്യകാരുണ്യ മിഷനറിസഭയുടെ എമ്മാവൂസ് പ്രൊവിൻസിന്റെ അസി.പ്രൊവിൻഷ്യാൾ ഫാ.ജോയി വള്ളോംകുന്നേൽ (64) നിര്യാതനായി. മാതാപിതാക്കൾ : പരേതരായ ജോസഫ്, അന്നക്കുട്ടി. സഹോദരങ്ങൾ : തങ്കച്ചൻ, സിജോ, ഫ്രാൻസിസ്, അച്ചാമ്മ, മേരി, സി.ജെസി, മിനി, സിനി, പരേതയായ സെലിൻ. സംസ്കാരം നാളെ 2.30 ന് കടുവാക്കുളം ചെറുപുഷ്പ ദേവാലയത്തിൽ.