kob-rajesh

പാലാ : കണ്ണാടിയുറുമ്പ് പൂവത്താനിയിൽ പരേതനായ രാജന്റെ മകൻ രാജേഷ് രാജൻ (43) നിര്യാതനായി. ഭാര്യ : ശരണ്യ ചെറുവള്ളി, ചെറുവള്ളിക്കുന്നേത്താഴെ കുടുംബാംഗം. മക്കൾ : അഭിനവ്, അഭിരാം. സംസ്‌കാരം നടത്തി.