pc

മകൻ ഷോൺജോർജ് ഉൾപ്പെടെ ജില്ലാപഞ്ചായത്തിലേക്കു മത്സരിക്കുന്ന മൂന്നുപേരുടെ പേരുകൾ പ്രഖ്യാപിച്ചു.ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടുനൽകിയ ഹർജി ഹൈക്കോടതി തള്ളിയെങ്കിലും സുപ്രീം കോടതിയിൽ ഹർജി നല്കിയിട്ടുണ്ടെന്നും പി.സി.ജോർജ്‌ പറഞ്ഞു. വീഡിയോ : ശ്രീകുമാർ ആലപ്ര