പൊൻകുന്നം : ചിറക്കടവ് ഗ്രാമപഞ്ചായത്ത് 14ാം വാർഡിൽ 12.5 ലക്ഷം രൂപ മുടക്കി പുനർനിർമ്മിക്കുന്ന ചരളേൽപടി ചിറക്കൽപുതുവേലിൽ റോഡിന്റെ നിർമ്മാണ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജയാ ശ്രീധർ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എൻ.ഗിരീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജയാ ബാലചന്ദ്രൻ, അഡ്വ.സി.ആർ. ശ്രീകുമാർ, എ.ഡി.എസ് സെക്രട്ടറി സുധാ ശശിധരൻ എന്നിവർ പങ്കെടുത്തു.