ഏഴാംമയിൽ : വേള്ളൂർ കല്ലുവെട്ടത്ത് വീട്ടിൽ ചെല്ലപ്പൻ (73) നിര്യാതനായി. കഞ്ഞിക്കുഴി കൃഷ്ണ ഹെയർ സൈറ്റൽ സ്ഥാപന ഉടമയായിരുന്നു. ഭാര്യ : ലീല. മക്കൾ: അജിത, അജി. മരുമക്കൾ : മനോജ്, സിന്ധു. സംസ്‌കാരം ഇന്ന് മുട്ടമ്പലം പൊതുശ്മശാനത്തിൽ.