aleyamma

ഇരട്ടയാർ: നാങ്കുതൊട്ടി പൊട്ടംപ്ലാക്കൽ പരേതനായ ആന്റണിയുടെ ഭാര്യ ഏലിയാമ്മ(95) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് വാഴവര സെന്റ് മേരീസ് പള്ളിയിൽ. കിടങ്ങൂർ കുഴിപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: ജോസഫ്, മാത്യു, ചാക്കോ, പരേതയായ ലില്ലിക്കുട്ടി ജോസഫ്, വർഗീസ്, ബാബു, ആന്റണി. മരുമക്കൾ: ത്രേസ്യാമ്മ തകിടിയേൽ, ലിസമ്മ മാന്തറയിൽ, ലില്ലിക്കുട്ടി കുറ്റിയാനിക്കൽ, പരേതനായ ജോസഫ് ഓവേലിൽ, റോസമ്മ കാവിത്താഴത്ത്, മിനി ഐക്കരക്കുന്നേൽ, എലിസബത്ത് പ്ലാത്തറ.