കട്ടപ്പന: ചെമ്മനാകരി പടന്നയിൽ പരേതനായ വാവച്ചന്റെ ഭാര്യ സരോജിനി (87) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: പൊന്നപ്പൻ, രമണൻ(മഹാദേവ ലോട്ടറി ഏജൻസി, കട്ടപ്പന) ഉദയൻ, കമലൻ, ജയമ്മ, പ്രസന്ന, ഗീത. മരുമക്കൾ: ഗിരിജ, മഞ്ജു, പരേതയായ ഉഷ, ലൈജു, ശശി, സജി, തമ്പി.