kob-varky

മരങ്ങാട്ടുപിള്ളി : ആരുവേലിൽ വർക്കി വർക്കി (പാപ്പച്ചൻ-87) നിര്യാതനായി. ഭാര്യ വലവൂർ കുളപ്പുറത്ത് അന്നക്കുട്ടി. മക്കൾ: എ.വി.പയസ്‌കുട്ടി (റിട്ട. പ്രിൻസിപ്പൽ, ഇമ്മാനുവേൽസ് എച്ച്.എസ്.എസ് കോതനല്ലൂർ) , റൂബി തോമസ്, ഫാ. സാജു വർക്കി ജോർജ് (സ്‌പെയിൻ), റോബിൻസ് ജോർജ് . മരുമക്കൾ: ലിസ്സമ്മ പി.മറ്റം (റിട്ട. അദ്ധ്യാപിക സെന്റ് തോമസ് ഹൈസ്‌കൂൾ, മരങ്ങാട്ടുപിള്ളി), തോമസ് കിഴക്കേമുഴയംമാക്കീൽ (കുര്യനാട്), ഇടുക്കി ചേലച്ചുവട് അരിമാലിൽ ജിൻസി. സംസ്‌കാരം ഇന്ന് 2ന് മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാൻസിസ് അസീസി പള്ളിയിൽ.