കോട്ടയം : കാരാപ്പുഴ നാടൻകേരിച്ചിറയിൽ എം.വി.ശശിമോഹൻ (71,റിട്ട. പൊലീസ്) നിര്യാതനായി. ഭാര്യ : ലത ശശിമോഹൻ. മക്കൾ : ശ്രീകാന്ത് ശശിമോഹൻ, ശ്രീജിത്ത് ശശിമോഹൻ. മരുമക്കൾ: ജ്യോതി ശ്രീകാന്ത് (മുനിസിപ്പൽ കൗൺസിലർ 28-ാം വാർഡ്), മനീഷ ശ്രീജിത്ത് . സംസ്കാരം നടത്തി.