രക്ഷപെട്ടു... ശക്തമായ കാറ്റിൽ മരം വീണ് മേൽക്കൂര തകർന്ന മുറിയിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ട കക്കംപറമ്പിൽ സഞ്ജുവിന്റെ ഭാര്യ മഞ്ജു കൈക്കുഞ്ഞുമായി സംഭവം വിവരിക്കുന്നു.