bdjs

അടിമാലി: ബി.ഡി.ജെ.എസ് ദേവികുളം നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് ജില്ലാ പ്രസിഡന്റ് വി.ജയേഷ് ഉദ്ഘാടനം ചെയ്തു..അടിമാലി അമ്പലപ്പടിയിൽ മാതാളിപറ ബിൽഡിംഗിലാണ് ഓഫീസ് പ്രവർത്തനംഓഫീസ് ആരംഭിച്ചത്.തുടർന്ന് നടന്ന യോഗത്തിൽനിയോജക മണ്ഡലം പ്രസിഡന്റ് സരേന്ദ്രൻ കൂട്ടക്കല്ലേൽ അദ്ധ്യക്ഷത വഹിച്ചു.ജില്ല ട്രഷറാർ സന്തോഷ് മാധവൻ, കലാ സാഹിത്യ വേദി ജില്ല കൺവീനർ സോജൻ പള്ളിക്കൽ, ജില്ല ജോയിന്റ് സെക്രട്ടറി സന്തോഷ് തോപ്പിൽ, സുബ്രഹ്മണ്യൻ കാവളായി, ബിജു പാലയക്കത്തൊട്ടിയിൽ, ശ്രീനിവാസൻ ചെമ്പോത്തിങ്കൽ, ബിനേഷ് പാലക്കത്തൊട്ടിയിൽ എന്നിവർ പ്രസംഗിച്ചു.