sukumar-arikkuzha

സർക്കാർ സേവനം ചെയ്യുന്നവരുടെ സമുദായം തിരിച്ചുള്ള പട്ടിക പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴ മിനി സിവിൽ സ്റ്റേഷന് മുന്നിൽ കവി സുകുമാർ അരിക്കുഴ ഷർട്ട് ധരിക്കാതെ നടത്തിയ ഉപവാസ സമരം.

വീഡിയോ സെബിൻ ജോർജ്