book

ഉണക്കിയെടുക്കാം... ശക്തമായ കാറ്റിൽ കവണാറ്റിൻകര കണ്ണംചിറ മോനച്ചന്റെ വീട് മരം വീണ് തകർന്നതിനെ തുടർന്ന് നനഞ്ഞുപോയ കുട്ടികളുടെ പാഠപുസ്തകങ്ങൾ വെയിലത്ത് വെച്ച് ഉണക്കിയെടുക്കുന്നു.