കഴിഞ്ഞ ദിവസം കുമരകത്ത് വൈകിട്ട് അഞ്ച് മണിയോടെ ഉണ്ടായ ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടം.നൂറോളം വീടുകളുടെ മേൽക്കൂര കാറ്റിൽ പറന്ന് പോയി. ഇരുപതോളം വീടുകൾ പൂർണമായും തകർന്നു. കൂടുതൽ വിവരങ്ങളും ദൃശ്യങ്ങളും വീഡിയോ റിപ്പോർട്ടിൽ
കാമറ: ശ്രീകുമാർ ആലപ്ര