നാലുന്നാക്കൽ: സൗത്ത് ഈസ്റ്റേൺ റോഡ് വെയ്സ് മുൻ ഉദ്യോഗസ്ഥൻ പിള്ളച്ചിറ പി.വി.തോമസ് (കുഞ്ഞൂഞ്ഞച്ചൻ -73) നിര്യാതനായി. ഭാര്യ : തിരുവാർപ്പ് തൈച്ചേരിൽ പൊന്നമ്മ. മക്കൾ : നിജോ (ഡൽഹി), നിഷ (സൗദി), പരേതനായ നിബു. മരുമക്കൾ : ലിൻസി, രഞ്ചിത്ത് (ബംഗളൂരു). സംസ്‌കാരം പിന്നീട്.